തൃശൂർ∙ ബാല സാഹിത്യകാരി സുമംഗല(88) അന്തരിച്ചു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ... | Sumangala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ബാല സാഹിത്യകാരി സുമംഗല(88) അന്തരിച്ചു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary : Writer B. Sumangala passes away