തിരുവനന്തപുരം ∙ റവന്യു വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു നിർദേശം നൽകുന്നതിനു മന്ത്രി കെ.രാജൻ 24നു കലക്ടർമാരുടെ യോഗം ഓൺലൈനായി...| Revenue Minister K Rajan | Collectors' Meeting | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റവന്യു വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു നിർദേശം നൽകുന്നതിനു മന്ത്രി കെ.രാജൻ 24നു കലക്ടർമാരുടെ യോഗം ഓൺലൈനായി വിളിച്ചു. കലക്ടർമാരെ പരിചയപ്പെടുന്നതിനു കൂടിയാണു യോഗം.

പട്ടയം നൽകുന്നതിനുള്ള നടപടികളും എൽഡിഎഫ് പ്രകടന പത്രികയിലെ ഭൂമി വിഷയങ്ങളിലുള്ള തീരുമാനങ്ങളും വേഗത്തിലാക്കാൻ നിർദേശിക്കും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, സർവേ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. വകുപ്പിലെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക അവതരണവും ഉണ്ടായിരുന്നു.

ADVERTISEMENT

English Summary : Revenue Minister K Rajan calls district collectors' meeting on May 24

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT