ന്യൂഡൽഹി∙ ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു | parliament winter session | Cryptocurrency Bill | farm laws | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

വിവാദമായ മൂന്നു കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബില്‍ ഉൾപ്പെടെ 29 ബില്ലുകൾ തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. അതിൽ 26 ബില്ലുകൾ പുതിയവയാണ്. കോടതിക്ക് പുറത്ത് തർക്കങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥത ബില്ലും നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണത്തിനുള്ള ബില്ലും ലഹരി നിയന്ത്രണ ബില്ലും സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

ADVERTISEMENT

English Summary: Cryptocurrency Bill to be introduced in Winter Session of Parliament

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT