കോട്ടയം ∙ നഗരമധ്യത്തില്‍ വഴിപോക്കരെയും പൊലീസിനെയും ആക്രമിച്ച് മദ്യപന്‍. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്ത്തി. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമം. ബലം പ്രയോഗിച്ചാണ് ... Crime, Drunkard, Police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നഗരമധ്യത്തില്‍ വഴിപോക്കരെയും പൊലീസിനെയും ആക്രമിച്ച് മദ്യപന്‍. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്ത്തി. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു അക്രമം. ബലം പ്രയോഗിച്ചാണ് അക്രമിയെ കീഴടക്കിയത്. തടയാനെത്തിയവര്‍ക്കു നേരെ ഇയാൾ വെട്ടുകത്തി വീശി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അക്രമം നടത്തിയ ആളുടെ പേര് ബാബു എന്നാണ്. ഇയാളും ഭാര്യയും തിരുനക്കര മൈതാനത്തോടു ചേർന്നു റോഡരികിലാണു താമസം. അവിടെ മദ്യപിച്ച ശേഷം ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടു.

ADVERTISEMENT

പ്രതി വെട്ടുകത്തിയുമായി ഭാര്യയെ വെട്ടാൻ ശ്രമിച്ചു. തുടർന്ന് ആളുകളുടെ നേരെ തിരിഞ്ഞു. കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്തിട്ടും നടപടിയെടുക്കാൻ വൈകിയ പൊലീസിനെതിരെ പ്രതിഷേധമുയർന്നു. പൊലീസെത്തിയാണ് അക്രമിയെ പ്രദേശത്തുനിന്ന് മാറ്റിയത്. പൊലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.

English Summary: Drunkard attacked police in Kottayam town

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT