കൊച്ചി ∙ പുതുവർഷത്തെ വരവേൽക്കാൻ കേരളം ഫോർട്ട്‌ കൊച്ചിയിലേക്ക് ചുരുങ്ങിയൊരു കാലമുണ്ടായിരുന്നു. പ്രൗഢഗംഭീരമായ കൊച്ചിൻ കാർണിവലിന്റെ കാലം. കോവിഡ് പലതും മാറ്റിമറച്ചു. പഴയ മോടി ഇല്ലെങ്കിലും . Kochi Carnival, Kochi New Year, New Year, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പുതുവർഷത്തെ വരവേൽക്കാൻ കേരളം ഫോർട്ട്‌ കൊച്ചിയിലേക്ക് ചുരുങ്ങിയൊരു കാലമുണ്ടായിരുന്നു. പ്രൗഢഗംഭീരമായ കൊച്ചിൻ കാർണിവലിന്റെ കാലം. കോവിഡ് പലതും മാറ്റിമറച്ചു. പഴയ മോടി ഇല്ലെങ്കിലും ഇത്തവണയും ഫോർട്ട്‌ കൊച്ചിക്കാർ ആഘോഷത്തോടെ തന്നെയാണ് പുതിയ വർഷത്തെ വരവേൽക്കുന്നത്. 

ഡിസംബർ തുടങ്ങിയാൽ ഫോർട്ട് കൊച്ചിക്ക് പ്രത്യേക ‘വൈബ്’ ആണ്. ക്രിസമ്സ് അവധി തുടങ്ങുന്നതോടെ വീര്യം കൂടും. കാർണിവൽ ഫോർട്ട് കൊച്ചിക്കാരുടെ മാത്രമല്ല, ദൂരദേശത്തുനിന്നു വരുന്നവരുടെ പോലും സിരകളിലേക്ക് കയറും. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി കോവിഡിന്റെ വലയത്തിലാണ് ആഘോഷങ്ങൾ. ഇത്തവണയും രാത്രി പത്തുമണിയോടെ ആഘോഷങ്ങൾ അവസാനിക്കും.

ADVERTISEMENT

English Summary: Fort Kochi ready for new year celebrations