പമ്പ ∙ ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിനിടെ, പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടി പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ. വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ Divya S Iyyer, Sabarimala, Singer Veeramani, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പമ്പ ∙ ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിനിടെ, പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടി പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ. വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’ എന്ന ഗാനമാണ് ദിവ്യ പാടിയത്. ഇരുവരും കൈകൊട്ടി ആസ്വദിച്ചു പാടുന്ന വിഡിയോ പുറത്തുവന്നു.

മകരജ്യോതി ദർശനപുണ്യത്തിന്റെ നിർവൃതിയിലാണ് അയ്യപ്പഭക്തർ. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴാണു മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ഭക്തർക്ക് നിർവൃതിയുടെ നിമിഷമായിരുന്നു ജ്യോതിദർശനം.

ADVERTISEMENT

English Summary: Collector Divya S. Iyer sings Ayyappa song with Veeramani