സംസ്ഥാനത്തെ റേഷൻ കടകൾ 27 മുതൽ രാവിലെയും വൈകിട്ടും പ്രവർത്തിക്കും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും റേഷൻ കടകൾ 27 മുതൽ രാവിലെയും വൈകിട്ടും പ്രവർത്തിക്കും. ഇപോസ് മെഷിൻ സംവിധാനവുമായി Kerala Government, Ration, Shop Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ 27 മുതൽ രാവിലെയും വൈകിട്ടും പ്രവർത്തിക്കും. ഇപോസ് മെഷിൻ സംവിധാനവുമായി ബന്ധപ്പെട്ട സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 12 മുതൽ 7 വീതം ജില്ലകളിൽ പ്രവർത്തനസമയം രാവിലെയും വൈകിട്ടുമായി നിയന്ത്രിച്ചിരുന്നു.
27 മുതൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ 6.30 വരെയും കടകൾ തുറക്കുമെന്നു പൊതുവിതരണ വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞു.
English Summary: Ration shops time rescheduled in Kerala