അയോധ്യ നിലനിർത്തി ബിജെപി; ജില്ലയിൽ എസ്പിക്കും നേട്ടം
ലക്‌നൗ∙ ബിജെപിയുടെ സ്വപ്ന പദ്ധതിയായ രാമക്ഷേത്രനിര്‍മാണം നടക്കുന്ന അയോധ്യ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്ത 1,12,169 വോട്ടുകൾ നേടി ജയിച്ചു. എസ്പി സ്ഥാനാര്‍ഥി തേജ് നാരായണ്‍ പാണ്ഡെ 92,067 വോട്ടുകള്‍ നേടി. കോൺഗ്രസ് സ്ഥാനാർഥി റീറ്റ 1986 | Uttar Pradesh Assembly Election Results 2022 Live Updates | യു പി തെരഞ്ഞെടുപ്പ് ഫലം | Malayala Manorama Online News

ലക്‌നൗ∙ ബിജെപിയുടെ സ്വപ്ന പദ്ധതിയായ രാമക്ഷേത്രനിര്‍മാണം നടക്കുന്ന അയോധ്യ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്ത 1,12,169 വോട്ടുകൾ നേടി ജയിച്ചു. എസ്പി സ്ഥാനാര്‍ഥി തേജ് നാരായണ്‍ പാണ്ഡെ 92,067 വോട്ടുകള്‍ നേടി. കോൺഗ്രസ് സ്ഥാനാർഥി റീറ്റ 1986 വോട്ടുകളും ബിഎസ്പി സ്ഥാനാർഥി രവി പ്രകാശ് 17,540 വോട്ടുകളും നേടി
ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ അയോധ്യ, ബികാപുര്‍ സീറ്റുകളിൽ ബിജെപിയും മില്‍കിപുര്‍, റുദൗലി, ഗോസായ്ഗഞ്ച് സീറ്റുകളിൽ എസ്പിയും ജയിച്ചു. 2017 ല്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു.
തുടക്കത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2017ലെ തിരഞ്ഞെടുപ്പില്‍ വേദ് പ്രകാശ് ഗുപ്ത 1,07,014 വോട്ട് നേടിയാണ് ജയിച്ചത്.
English Summary: Uttar Pradesh Assembly Election Results 2022, Ayodhya Constituency