കണ്ണൂർ∙ സിപിഎമ്മിന്റെ മുന്നോട്ടുള്ള യാത്രയിൽ കേരളമാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കുന്ന സംഘടനാ റിപ്പോർട്ടിൽ, പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളത്തെ മാത്രമാണ് പ്രതീക്ഷയോടെ കാണുന്നത്. ത്രിപുരയിലും, ബംഗാളിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ ചോർന്നു പോയതായി സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎമ്മിന്റെ മുന്നോട്ടുള്ള യാത്രയിൽ കേരളമാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കുന്ന സംഘടനാ റിപ്പോർട്ടിൽ, പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളത്തെ മാത്രമാണ് പ്രതീക്ഷയോടെ കാണുന്നത്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ ചോർന്നു പോയതായി സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രവർത്തനം ശക്തമാക്കാൻ ഇടതുമുന്നണി വിപുലീകരിക്കണമെന്നും വർഗ ബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ സ്ഥിതി കണക്കിലെടുത്താൽ കേരളമൊഴികെയുള്ള സ്ഥലങ്ങളിൽ പാർട്ടി അംഗങ്ങളുടെ എണ്ണം കുറയുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്നത് 9,85,757 അംഗങ്ങളായി കുറഞ്ഞു. കേരളത്തിലെ പാർട്ടി അംഗങ്ങൾ 4,63,472ല്‍നിന്നു 5,27,174 ആയി വർധിച്ചു. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി.

ADVERTISEMENT

ത്രിപുരയിലെ അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. 97,990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോഴുള്ളത് 50,612 പേർ. അസം, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ അംഗസംഖ്യയിൽ നേരിയ വർധനയുണ്ടായി.

∙ ആന്ധ്ര– 2017ൽ–50000, നിലവിൽ–23,130

∙ കർണാടക– 2017ൽ–9190, നിലവിൽ–8052

∙ തമിഴ്നാട്– 2017ൽ 93780, നിലവിൽ–93,982

ADVERTISEMENT

∙ മഹാരാഷ്ട്ര– 2017ൽ 12458, നിലവിൽ 12807

∙ ബിഹാർ–  2017ൽ 18590, നിലവിൽ 19400

∙ ഗുജറാത്ത്– 2017ൽ 3718, നിലവിൽ 3724

∙ ഹിമാചൽപ്രദേശ്–  2017ൽ 2016, നിലവിൽ 2205

ADVERTISEMENT

∙ പഞ്ചാബ്– 2017ൽ 7693, നിലവിൽ 8389

∙ രാജസ്ഥാൻ– 2017ൽ 4707, നിലവിൽ 5218

∙ ഡൽഹി– 2017ൽ 2023, നിലവിൽ 2213

∙ തെലങ്കാന– 2017ൽ 35,170, നിലവിൽ 32177

Content Highlights: CPM Party Congress 2022, CPM, CPM Members