കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. CPM 23rd Party Congress, MK Stalin, CPIM, Kannur

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. CPM 23rd Party Congress, MK Stalin, CPIM, Kannur

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിൽ എത്തിയ സ്റ്റാലിനെ മന്ത്രി എം.വി. ഗോവിന്ദൻ, സിപിഎം ജില്ല സെക്രട്ടറി എം.വി.ജയരാജൻ, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ടേ മുരുകേഷൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തമിഴ്നാട്ടിൽനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറോളം പ്രവർത്തകർ സ്റ്റാലിനെ സ്വീകരിക്കാനെത്തി. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിൽ പങ്കെടുക്കുന്ന കേന്ദ്ര - സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറിൽ മുഖ്യാതിഥിയാണ് എം.കെ. സ്റ്റാലിൻ.

ADVERTISEMENT

English Summary: CPM welcomes TN Chief Minister MK Stalin to 23rd Party Congress