തിങ്കളാഴ്ച ബിജെപിയിലേക്കില്ല; ചേർന്നാൽ അറിയിക്കാം: ഹാർദിക് പട്ടേൽ
അഹമ്മദാബാദ്∙ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ നിഷേധിച്ചു. തിങ്കളഴാഴ്ച ബിജെപിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് | Hardik Patel | BJP | Congress | gujarat congress | Manorama Online

അഹമ്മദാബാദ് ∙ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ നിഷേധിച്ചു. തിങ്കളഴാഴ്ച ബിജെപിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഹാർദിക് അടുത്തിടെ രാജിവച്ചിരുന്നു.
പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാല (28) അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബിലെ എഎപി സർക്കാരിനെ അദ്ദേഹം വിർമശിച്ചു.
‘‘ഏതു സർക്കാരും കുഴപ്പം നിറഞ്ഞ കൈകളിലേക്കു പോകുന്നത് എത്ര മാരകമാണെന്ന് സിദ്ദുവിന്റെ കൊലപാതകത്തിലൂടെ പഞ്ചാബ് തിരിച്ചറിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി സർക്കാരും പഞ്ചാബിനു വേദന നൽകാൻ കോൺഗ്രസിനെപ്പോലെ മറ്റൊരു പാർട്ടിയാകണോ അതോ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണോ എന്നു ചിന്തിക്കേണ്ടതുണ്ട്’– അദ്ദേഹം ട്വീറ്റ് ചെയ്തു.
English Summary: Not Joining BJP On Monday, Hardik Patel Stamps Out Buzz