സിൽവർലൈനിനുള്ള തിരിച്ചടിയല്ല; തോൽവി പരിശോധിക്കും: രാജീവ്
കൊച്ചി∙ തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിനെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. പരാജയം സിൽവർ ലൈനിനുള്ള തിരിച്ചടിയായി... Thrikkakara Assembly Election Results, Thrikkakara By Election Results 2022, Thrikkakara By Election Results Malayala Manorama

കൊച്ചി∙ തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിനെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. പരാജയം സിൽവർ ലൈനിനുള്ള തിരിച്ചടിയായി കാണാനാവില്ല. ജനവിധി മാനിക്കുന്നുവെന്നും പി.രാജീവ് പറഞ്ഞു.
തോല്‍വി വ്യക്തിപരമല്ലെന്ന് ജോ ജോസഫ് പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി ചെയ്യാവുന്നതെല്ലാം ചെയ്തു. ഭരണത്തിന്റെ വിലയിരുത്തലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രിയല്ല തിരഞ്ഞെടുപ്പ് നയിച്ചത്, ഭരണം വിലയിരുത്താന്‍ ഇതു സംസ്ഥാന തിരഞ്ഞെടുപ്പല്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
English Summary: P Rajeev on Thrikkakara election debacle