ന്യൂഡൽഹി ∙ അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി. 'വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകും. 4 വർഷത്തെ സേവനം..Kishan Reddy, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി. 'വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകും. 4 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അവ ഉപയോഗപ്പെടും'- കേന്ദ്രമന്ത്രി കിഷൻ റെഡ്‌ഡി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിവാദമായി

മന്ത്രിയുടെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. 'അഗ്നിപഥ്‌ പദ്ധതിയുടെ ഭാഗമായി ഇനി ഡ്രൈവർ, ഇലക്ട്രീഷ്യൻ മുതലായ തൊഴിലുകൾ ചെയ്യാനുള്ള പരിശീലന കേന്ദ്രമായി ഇന്ത്യൻ സേന മാറും'- ശിവസേന നേതാവും എംപിയുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. നേരത്തേ, ബിജെപി ഓഫിസിൽ സുരക്ഷയൊരുക്കണമെങ്കിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്നു മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ പ്രതികരിച്ചതും വിവാദമായിരുന്നു.

ADVERTISEMENT

ഇരുനേതാക്കളുടെയും പ്രസ്താവന അപമാനകരമാണെന്ന് കോൺഗ്രസും എഎപിയും പ്രതികരിച്ചു. മേം ഭീ ചൗക്കിദാർ എന്ന പ്രചാരണം ആരംഭിച്ചപ്പോൾ ബിജെപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായതായി കോൺഗ്രസ് വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. അഗ്നിപഥിനെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.

English Summary: Agniveers will be trained with skills of drivers, electricians…: Union minister’s remarks spark row