ചണ്ഡിഗഡ്∙ ഹിമാചൽ പ്രദേശിലെ പർവാനൂവിൽ കേബിൾ കാറിനുള്ളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടത്തി. 11 പേരാണ് കേബിൾ കാറിനുള്ളിൽ കുടുങ്ങിയിരുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്....Himachal Pradesh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ്∙ ഹിമാചൽ പ്രദേശിലെ പർവാനൂവിൽ കേബിൾ കാറിനുള്ളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടത്തി. 11 പേരാണ് കേബിൾ കാറിനുള്ളിൽ കുടുങ്ങിയിരുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക്, ഇവർ കയറിയ കേബിൾ കാർ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് മറ്റൊരു കേബിൾ കാർ ട്രോളിയിൽ കയറ്റിശേഷം ഇവരെ ഓരോരുത്തരായി കൗശല്യ നദീ തീരത്ത് കയർ ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിൾ കാർ. സംഭവത്തിൽ റിപ്പോർട്ടു തേടിയതായി ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അറിയിച്ചു.

ADVERTISEMENT

English Summary: Himachal Cable Car Stuck: All 11 Passengers Rescued After 3 Hours