തിരുവനന്തപുരം∙ സംഗീത സംവിധായകൻ ആർ.സോമശേഖരൻ(77) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ജാതകം, ആർദ്രം, അയാൾ തുടങ്ങിയ സിനിമകളിൽ ഗാനങ്ങൾക്ക് ഈണം പകർന്നു. 50 ഓളം സീരിയലുകൾക്കും ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1982ൽ...R Somasekharan | Music Director | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംഗീത സംവിധായകൻ ആർ.സോമശേഖരൻ(77) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ജാതകം, ആർദ്രം, അയാൾ തുടങ്ങിയ സിനിമകളിൽ ഗാനങ്ങൾക്ക് ഈണം പകർന്നു. 50 ഓളം സീരിയലുകൾക്കും ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1982ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 

കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാൻ അവസരം ലഭിച്ചെങ്കിലും ഗൾഫിലെ ജോലിയും അവധിയും പ്രശ്നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു. ഗൾഫിലെ ജോലി, പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി. ഗൾഫിൽനിന്നു തിരിച്ചുവന്ന ശേഷം സംഗീതസംവിധാന രംഗത്തേക്ക് രണ്ടാമതൊരു തിരിച്ചു വരവ് ശ്രമകരമായി മാറി. ഇതോടെയാണ് സിനിമ വിട്ട് ആൽബങ്ങളിലും മിനിസ്ക്രീൻ ഗാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ADVERTISEMENT

English Summary: Music Director R Somasekharan passed away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT