കണ്ണൂർ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് മറനീക്കിയതിനു പിറകെ, ‘ഗവർണറും ഭരണഘടനയും’ എന്ന വിഷയത്തിൽ സെമിനാറുമായി സിപിഎം. പാർട്ടിയുടെ കീഴിലുള്ള പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണം കേന്ദ്രത്തിന്റെ | Arif Mohammad Khan | Pinarayi Vijayan | CPM | MV Jayarajan | CPM Seminar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് മറനീക്കിയതിനു പിറകെ, ‘ഗവർണറും ഭരണഘടനയും’ എന്ന വിഷയത്തിൽ സെമിനാറുമായി സിപിഎം.

പാർട്ടിയുടെ കീഴിലുള്ള പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സെമിനാർ നടത്തുമെന്നും സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുമെന്നും ഗവേഷണ കേന്ദ്രം ചെയർമാനും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ അറിയിച്ചു. 

ADVERTISEMENT

English Summary: CPM conducting Seminar on Governor and Constitution theme

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT