കൊച്ചി∙ വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രങ്ങൾ കാണുന്നത് ക്ലിക്ക് ചെയ്യൂ..

ADVERTISEMENT

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എറണാകുളം പറവൂര്‍ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും എഴുത്തിനിരുത്തിനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്.

എറണാകുളം നോർത്ത് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
എറണാകുളം നോർത്ത് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ നിന്ന്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽനിന്ന്. ചിത്രം: മനോരമ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങ്. ചിത്ര: ജിബിൻ ചെമ്പോല ∙ മനോരമ

Content Highlights: Vijayadhashami, Vidyarambham

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT