മുസാഫർനഗർ (യുപി)∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്കും തീ പടർന്നു. ബുധനാഴ്ച രാത്രി മുസാഫർനഗറിലെ സർക്കാർ കോളജ് ഗ്രൗണ്ടിലാണ് സംഭവം. രാവണന്റെ കോലം കത്തുന്നതിനിടയ്ക്ക് തീ ഗോളങ്ങൾ വെടിയുതിർത്തപോലെ ആൾക്കൂട്ടത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസാഫർനഗർ (യുപി)∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്കും തീ പടർന്നു. ബുധനാഴ്ച രാത്രി മുസാഫർനഗറിലെ സർക്കാർ കോളജ് ഗ്രൗണ്ടിലാണ് സംഭവം. രാവണന്റെ കോലം കത്തുന്നതിനിടയ്ക്ക് തീ ഗോളങ്ങൾ വെടിയുതിർത്തപോലെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. രണ്ടു തവണയായാണ് തീ എത്തിയത്. ജനങ്ങൾക്കൊപ്പം പൊലീസ് പേടിച്ച് ഓടുന്നത് വിഡിയോയിൽ കാണാം. തീ കത്തിച്ചതിൽ രാവണൻ പ്രതിഷേധം അറിയിച്ചതാണെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഹരിയാനയിലെ യമുനാനഗറിൽ രാവണ ദഹനത്തിനിടെ കോലം ആൾക്കൂട്ടത്തിനിടയ്ക്ക് മറിഞ്ഞു. കൈതൽ ജില്ലയിലും സമാനമായ സംഭവം ഉണ്ടായി.

ADVERTISEMENT

English Summary: Video: They Set Fire To Ravan On Dussehra Night. He Decided To Fire Back