പാലക്കാട് ശ്രീനിവാസൻ വധക്കേസ്: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റിൽ
പാലക്കാട്∙ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയാണ് അറസ്റ്റിലായത്.

പാലക്കാട്∙ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയാണ് അറസ്റ്റിലായത്. വധഗൂഢാലോചനയിൽ പങ്കാളിയായ അമീർ അലി പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ 27 പേർ അറസ്റ്റിലായിട്ടുണ്ട്.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണു തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് കണ്ടെത്തൽ.
English Summary: SDPI leader arrested in Palakkad murder case