ബംഗ്ലദേശിലെ ഹിന്ദു സന്യാസിയുടെ അറസ്റ്റ്; അഭിഭാഷകൻ അക്രമത്തിൽ കൊല്ലപ്പെട്ടു
ധാക്ക ∙ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിരെ അറസ്റ്റ് ചെയ്തതിനെതിരെ ബംഗ്ലദേശിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്മയ് കൃഷ്ണ ദാസിന്റെ അഭിഭാഷകൻ സെയ്ഫുൽ ഇസ്ലാം അലീഫ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കു പരുക്കേറ്റതിനെ തുടർന്നാണ് മരണം. ഇതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.

ഇസ്കോൺ നേതാവ് കൂടിയായ ചിന്മയ് ദാസിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികൾ തടഞ്ഞു. പിന്നീടുണ്ടായ സംഘർഷത്തിലാണ് അഭിഭാഷകൻ കൊല്ലപ്പെട്ടത്. ചിന്മയ് ദാസിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിനു ബലം പ്രയോഗിക്കേണ്ടിവന്നു.