ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ: സുപ്രീം കോടതി വിധി വെള്ളിയാഴ്ച
ന്യൂഡൽഹി∙ പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ്

ന്യൂഡൽഹി∙ പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് വിധി.
ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാരും എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമാണ് (ഇപിഎഫ്ഒ) സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
English Summary: EPF Pension Case: Supreme Court To Pronounce Verdict On Tomorrow