മുംബൈ ∙ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാൽതൊട്ടു നമസ്കരിക്കുന്ന വിഡിയോയ്ക്കെതിരെ വിമർശനം. നെറ്റിയിൽ പൊട്ട് തൊടാതെ വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാൽതൊട്ടു നമസ്കരിക്കുന്ന വിഡിയോയ്ക്കെതിരെ വിമർശനം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്.

നെറ്റിയിൽ പൊട്ട് തൊടാതെ വന്ന മാധ്യമപ്രവർത്തകയോട് സംസാരിക്കില്ലെന്ന് അടുത്തിടെ ഭിഡെ പറഞ്ഞതു വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭിഡെയ്ക്ക് സംസ്ഥാന വനിതാ കമ്മിഷൻ നോട്ടിസും അയച്ചിരുന്നു.

ADVERTISEMENT

അതേസമയം, സംഭാജി ഭിഡെ ആണെന്ന് അറിയില്ലായിരുന്നെന്നും മുതിർന്ന പൗരനെന്ന നിലയിൽ ബഹുമാനം കാണിച്ചതാന്നെന്നും സുധാ മൂർത്തിയുടെ വക്താവ് പ്രതികരിച്ചു.

English Summary: Sudha Murthy bowing before right wing leader, sparks row