തൃശൂർ∙ കേരള സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻ കുട്ടി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർ പേഴ്സൺ, സംഗീതനാടക അക്കാദമി ചെയർമാൻ എന്ന നിലയിൽ സമൂഹത്തേയും കലാകാരന്മാരേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ദൗത്യം ഏറ്റെടുക്കുമെന്ന് ചെയർമാനായി ചുമതലയേറ്റ ശേഷം മട്ടന്നൂർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കേരള സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻ കുട്ടി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർ പേഴ്സൺ. സംഗീതനാടക അക്കാദമി ചെയർമാൻ എന്ന നിലയിൽ സമൂഹത്തേയും കലാകാരന്മാരേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ദൗത്യം ഏറ്റെടുക്കുമെന്ന് ചെയർമാനായി ചുമതലയേറ്റ ശേഷം മട്ടന്നൂർ പറഞ്ഞു.

സർക്കാർ ധാരണയായിട്ടും ഏഴ് മാസത്തിനുശേഷമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചതോടെ നടപടികൾ വൈകുകയായിരുന്നു. ഇതുവരെ സേവ്യർ പുൽപാട്ടിനായിരുന്നു ചെയർമാന്റെ താൽക്കാലിക ചുമതല.

ADVERTISEMENT

English Summary: Kerala Sangeetha Nataka Akademi chairman