ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർഥികള്‍; ഒടുവിൽ നാട്ടുകാരുടെ ഇടപെടൽ– വിഡിയോ
ബത്തേരി∙ വയനാട് ബത്തേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർഥികൾ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നഗരത്തിലെ രണ്ടു സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

വിദ്യാർഥികൾ തമ്മിലുണ്ടായിരുന്ന വ്യക്തിവിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ബത്തേരി പൊലീസ് വ്യക്തമാക്കി.
English Summary: Students conflit in Wayanad