ചാവക്കാട്∙ എടക്കഴിയൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരാണ് തിരയിൽപ്പെട്ടത്. മൻസൂറും ചന്ദ്രനും പൊന്നാനി തീരത്തേക്ക് നീന്തിക്കയറുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ എടക്കഴിയൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരാണ് തിരയിൽപ്പെട്ടത്.

മൻസൂറും ചന്ദ്രനും പൊന്നാനി തീരത്തേക്ക് നീന്തിക്കയറുകയായിരുന്നു. ബാലനെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെയാണ് എടക്കഴിയൂർ കടപ്പുറത്തും നിന്ന് അസീസിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്. രാവിലെ എട്ടരയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഉച്ചയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം തുടങ്ങിയത്. 

ADVERTISEMENT

ADVERTISEMENT

English Summary: Fishing boat crash in Chavakkad Thrissur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT