പാലക്കാട്∙ പാലക്കാട് ട്രെയിനില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസില്‍ ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന ന‌ടക്കുന്ന വിവരമറിഞ്ഞ് ബാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പാലക്കാട് ട്രെയിനില്‍ നിന്ന്  ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ്  ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസില്‍ ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന ന‌ടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. 

ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കംപാർട്മെന്റിലെ സീറ്റിന്റെ താഴെനിന്നാണ് ബാഗ് ലഭിച്ചത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര മാർക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്നാണ് മനസ്സിലാകുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനുമുൻപും സമാനമായ രീതിയിൽ ലഹരി പിടികൂടിയിട്ടുണ്ട്. 

ADVERTISEMENT

English Summary: Drugs seized from Shalimar express, Palakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT