കോട്ടയം ∙ പീരുമേട് മുന്‍ എംഎല്‍എ കൂടിയായ ഇ.എസ്. ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കി. 13 അംഗ എക്സിക്യൂട്ടീവില്‍ ബിജിമോളെ ഉള്‍പ്പെടുത്തിയില്ല. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോളും അംഗമായിരുന്നു. അതേസമയം, ബിജിമോൾ ജില്ലാ കൗണ്‍സില്‍ അംഗമായി തുടരും. പാര്‍ട്ടിയില്‍ കാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പീരുമേട് മുന്‍ എംഎല്‍എ കൂടിയായ ഇ.എസ്. ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കി. 13 അംഗ എക്സിക്യൂട്ടീവില്‍ ബിജിമോളെ ഉള്‍പ്പെടുത്തിയില്ല. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോളും അംഗമായിരുന്നു. അതേസമയം, ബിജിമോൾ ജില്ലാ കൗണ്‍സില്‍ അംഗമായി തുടരും. പാര്‍ട്ടിയില്‍ കാനം പക്ഷത്തേക്കു മാറിയതിനു ശേഷമാണ് ജില്ലാ എക്സിക്യൂട്ടീവില്‍നിന്ന് ബിജിമോള്‍ പുറത്താകുന്നത്.

നേരത്തേ, ബിജിമോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയില്‍ പുരുഷമേധാവിത്തമുണ്ടെന്നു കുറ്റപ്പെടുത്തി രംഗത്തുവന്ന ബിജിമോള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ എക്സിക്യൂട്ടീവില്‍നിന്ന് വെട്ടിയത്.

ADVERTISEMENT

English Summary: ES Bijimole Removed From CPI Idukki District Executive