പട്ന ∙ ജെഡിയു നേതാവ് ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) പുനഃസ്ഥാപിക്കാൻ നീക്കം ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഉപേന്ദ്ര ഖുശ്വാഹ തന്റെ ആർഎൽഎസ്പി കക്ഷിയെ ജെഡിയുവിൽ ലയിപ്പിച്ചത്. ഉപേന്ദ്ര ഖുശ്വാഹയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ജെഡിയു നേതാവ് ഉപേന്ദ്ര ഖുശ്വാഹ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) പുനഃസ്ഥാപിക്കാൻ നീക്കം ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഉപേന്ദ്ര ഖുശ്വാഹ തന്റെ ആർഎൽഎസ്പി കക്ഷിയെ ജെഡിയുവിൽ ലയിപ്പിച്ചത്. ഉപേന്ദ്ര ഖുശ്വാഹയെ ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാനാക്കിയത് ഒഴിച്ചാൽ ആർഎൽഎസ്പിയിൽനിന്നെത്തിയ നേതാക്കൾക്ക് ജെഡിയുവിൽ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.

ആർഎൽഎസ്പി മുൻ നേതാക്കൾക്കൊപ്പം ജെഡിയുവിൽ ഇടഞ്ഞു നിൽക്കുന്ന മറ്റു ചില നേതാക്കളെയും കൂട്ടി പാർട്ടി വിടാനാണ് ഉപേന്ദ്ര ഖുശ്വാഹയുടെ ശ്രമം. ജെഡിയുവിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിന്റെ പിന്തുണയും ഉപേന്ദ്ര ഖുശ്വാഹയ്ക്കുണ്ട്. ജെഡിയുവിൽനിന്നു പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ്ങിന്റെ അനുയായികളും പാർട്ടി വിടാനുള്ള തയാറെടുപ്പിലാണ്.

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് ജെഡിയുവിലും ആർജെഡിയിലുമുള്ള ചില നേതാക്കളെ ചാക്കിലാക്കാൻ ബിജെപി അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ എൻഡിഎ സഖ്യത്തിൽ െജഡിയു മത്സരിച്ച മണ്ഡലങ്ങളിൽ വിജയ സാധ്യതയുള്ള ജെഡിയു – ആർജെഡി വിമതരെ സ്ഥാനാർഥികളാക്കാമെന്ന വാഗ്ദാനമാണ് ബിജെപി നൽകുന്നത്.

English Summary: Upendra Kushwaha's Move to Revive Rashtriya Lok Samata Party (RLSP)