കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ താക്കീത്. വെള്ളക്കെട്ട് പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ താക്കീത്. വെള്ളക്കെട്ട് പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. നേരത്തേ നൽകിയ റിപ്പോർട്ടിന്റെ ആവർത്തനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടറുടെ റിപ്പോർട്ട് തള്ളിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇതാവർത്തിക്കരുതെന്ന് താക്കീത് നൽകി.

Read Also: ‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്? ന്യായീകരണ തൊഴിലാളികൾ കരയരുത്’: ട്രോളിലാകെ രോഷം

ADVERTISEMENT

പുതിയ റിപ്പോർട്ട് അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ നൽകണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഉന്നതാധികാരി സമിതി യോഗം ചേർന്നിട്ട് കുറച്ച് മാസങ്ങളായെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ്, സമിതിയുടെ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ വിലയിരുത്തി കലക്ടർ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചത്. 

English Summary: Kochi Waterlogging: High Court warning to collector.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT