മുഖ്യമന്ത്രിയുടേത് വിചിത്ര ആരോപണം; ശ്രദ്ധ തിരിക്കാനുള്ള ശ്രമം: കുഞ്ഞാലിക്കുട്ടി
മലപ്പുറം∙ ആര്‍എസ്എസ്–ജമാ അത്തെ ഇസ്‍ലാമി ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും

മലപ്പുറം∙ ആര്‍എസ്എസ്–ജമാ അത്തെ ഇസ്‍ലാമി ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇങ്ങനൊരു വിഷയത്തിന് തീകൊളുത്തി വിട്ടാൽ അത് വാണം പോലെ പോയ്ക്കോളുമെന്നാണ് വിചാരമെന്നും അദ്ദേഹം പറഞ്ഞു.
Read more: ഇസ്‌ലാമോഫോബിയ എന്ന പദം കൊണ്ട് വര്‍ഗീയത മറയ്ക്കാന്‍ ശ്രമം: എം.വി.ഗോവിന്ദന്‍
കോൺഗ്രസ്–മുസ്‌ലിം ലീഗ്–വെൽഫയർ പാർട്ടി ത്രയമാണ് ചർച്ചയ്ക്ക് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ അസംബന്ധമാണ് മുഖ്യമന്ത്രി പറയുന്നതെന്നും 42 വര്‍ഷമായി സിപിഎം സഹയാത്രികരാണ് ജമാ അത്തെ ഇസ്‍ലാമിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു.
English Summary: Muslim leader PK Kunhalikutty on CM Pinarayi Vijayan's allegation on RSS- Jamaat E-Islami discussion