ആർത്തവ അവധി നയപരമായ വിഷയം: ഹർജികൾ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി∙ കലാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നയപരമായ വിഷയമാണെന്നും കോടതിക്ക്

ന്യൂഡൽഹി∙ കലാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നയപരമായ വിഷയമാണെന്നും കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Read Also: ഉദ്വേഗത്തിന്റെ രണ്ടര മണിക്കൂര്‍; ഒടുവില്‍ ആശ്വാസം: വിമാനം സുരക്ഷിതമായി ഇറക്കി
നയപരമായ തലത്തിൽ സർക്കാർ എടുക്കേണ്ട തീരുമാനമാണ്. വിഷയത്തിൽ കോടതിക്ക് തീരുമാനമെടുത്ത് സർക്കാരിനോട് ആവശ്യപ്പെടാൻ കഴിയില്ല. അതുകൊണ്ട് ഹർജിക്കാർ ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ജോലി സ്ഥലങ്ങളിൽ ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിമുഖതയ്ക്ക് കാരണമായേക്കാം എന്നും കോടതി നിരീക്ഷിച്ചു.
English Summary: Supreme Court Refuses To Entertain Plea Seeking Menstrual Leave