ബിജെപിയുടെ ചിഹ്നമായ താമരയും മതചിഹ്നം: സുപ്രീം കോടതിയില്‍ മുസ്‍ലിം ലീഗ്
ന്യൂഡൽഹി ∙ ബിജെപിയുടെ ചിഹ്നമായ താമരയും മതചിഹ്നമെന്ന് മുസ്‍ലിം ലീഗ്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നിന് എതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ലീഗ് ഈ വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ

ന്യൂഡൽഹി ∙ ബിജെപിയുടെ ചിഹ്നമായ താമരയും മതചിഹ്നമെന്ന് മുസ്‍ലിം ലീഗ്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നിന് എതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ ലീഗ് ഈ വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് ലീഗിന്‍റെ വാദം. ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് മേയിലേക്ക് മാറ്റി.
English Summary: BJP's flag also a religious symbol says Muslim League in Supreme Court