ഹൈദരാബാദ്∙ കഴിക്കുന്ന ആഹാരത്തിന്റെ പേരില്‍ തങ്ങള്‍ ആരെയും ചുട്ടുകൊല്ലാറില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ബിജെപി മഹാരാഷ്ട്രയില്‍ കലാപനീക്കങ്ങളാണു നടത്തുന്നതെന്നും ആദിത്യ കുറ്റപ്പെടുത്തി. ബിജെപിയുടെ ഹിന്ദുത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ആദിത്യ പറഞ്ഞു. 'ഞങ്ങളുടെ ഹിന്ദുത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ കഴിക്കുന്ന ആഹാരത്തിന്റെ പേരില്‍ തങ്ങള്‍ ആരെയും ചുട്ടുകൊല്ലാറില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ബിജെപി മഹാരാഷ്ട്രയില്‍ കലാപനീക്കങ്ങളാണു നടത്തുന്നതെന്നും ആദിത്യ കുറ്റപ്പെടുത്തി. ബിജെപിയുടെ ഹിന്ദുത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ആദിത്യ പറഞ്ഞു. 

ADVERTISEMENT

'ഞങ്ങളുടെ ഹിന്ദുത്വം കൃത്യമാണ്. എന്താണു കഴിക്കുന്നത് എന്നതു നോക്കി ഞങ്ങള്‍ ആരെയും ചുട്ടുകൊല്ലാറില്ല. ബിജെപിയുടെ ഹിന്ദുത്വം അതാണെങ്കില്‍ ഞങ്ങളും മഹാരാഷ്ട്രയിലെ ജനങ്ങളും അത് അംഗീകരിക്കുന്നില്ല.' - ഹൈദരാബാദിലെ ഗീതം സര്‍വകലാശലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് ആദിത്യ താക്കറെ പറഞ്ഞു. 

ADVERTISEMENT

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു കാരണം കേന്ദ്രസര്‍ക്കാര്‍ അല്ലെന്നും സുപ്രീംകോടതിയാണ് അനുമതി നല്‍കിയതെന്നും ആദിത്യതാക്കറെ വ്യക്തമാക്കി. 2014ല്‍ ശിവസേനയെ ബിജെപി പിന്നില്‍നിന്നു കുത്തുകയായിരുന്നു. ബാല്‍ താക്കറെയുടെ ആശയങ്ങളെ ബിജെപി ബഹുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കില്ലായിരുന്നുവെന്നും ആദിത്യപറഞ്ഞു.

English Summary: "We Don't Burn People Over...": Aaditya Thackeray Hits Out At BJP