ചണ്ഡീഗഡ് ∙ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും ഡിഎൽഎഫ് യൂണിവേഴ്സൽ ലിമിറ്റഡും തമ്മിലുള്ള ഭൂമി കൈമാറ്റം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റോബർട്ട് വാധ്‌രയ്ക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ഹരിയാന സർക്കാർ. ഇപ്പോഴും കേസ് അന്വേഷണഘട്ടത്തിലാണെന്നു സർക്കാർ അറിയിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് വാധ്‍ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഐടിയുടേത് സാമ്പത്തിക നഷ്ടം സംബന്ധിച്ച അന്വേഷണം മാത്രമല്ല. ചിലരുടെ സാമ്പത്തികനേട്ടത്തിനായി നടന്ന ക്രിമിനൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരികയെന്നതാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT

സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം രാജസ്ഥാനിലെ ബിക്കാനിറിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാധ്‌ര അന്വേഷണം നേരിടുന്നത്. വാധ്‌ര നൽകിയ ചെക്ക് ഉപയോഗിച്ച് ഇടനിലക്കാരനായ മഹേഷ് നഗ്രേയുടെ ഡ്രൈവറുടെ പേരിൽ 275 ബീഗ (ഏകദേശം 91 ഏക്കർ) ഭൂമി വാങ്ങിയെന്നാണു കേസ്. സ്ഥാപനത്തിന്റെ പാർട്നർമാരായ റോബർട്ട് വാധ്‌രയ്ക്കും മാതാവ് മൗറീനും 2018 നവംബറിൽ ഇഡി സമൻസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ഹാജരായില്ല. ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് തടയുകയും ചെയ്തു. 

English Summary: No Clean Chit To Robert Vadra In DLF Land Deal Case: Haryana Govt Clarifies