തൃശൂർ ∙ കേരള ലളിതകലാ അക്കാദമി 2022 ൽ കാർട്ടൂണിന് ഏർപ്പെടുത്തിയ സംസ്ഥാന ദൃശ്യകലാ പുരസ്കാരത്തിൽ മലയാള മനോരമ ആർട്ടിസ്റ്റ് കെ.എം.ശിവയ്ക്ക് പ്രത്യേക പരാമർശം. 25,000 രൂപയും ബഹുമതിപത്രവുമാണ് ശിവയ്ക്ക് ലഭിക്കുക. മനോരമയിലെ ഒന്നാം പേജിൽ വന്ന ‘എന്നാലിനിയൊരു’ എന്ന കാർട്ടൂണിനാണ് പ്രത്യേക പരാമർശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കേരള ലളിതകലാ അക്കാദമി 2022 ൽ കാർട്ടൂണിന്  ഏർപ്പെടുത്തിയ സംസ്ഥാന ദൃശ്യകലാ  പുരസ്കാരത്തിൽ മലയാള മനോരമ ആർട്ടിസ്റ്റ് കെ.എം.ശിവയ്ക്ക് പ്രത്യേക പരാമർശം. 25,000 രൂപയും ബഹുമതിപത്രവുമാണ് ശിവയ്ക്ക് ലഭിക്കുക. മലയാള മനോരമയിലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘എന്നാലിനിയൊരു’ എന്ന കാർട്ടൂണിനാണ് പ്രത്യേക പരാമർശം ലഭിച്ചത്.

കാർട്ടൂണിൽ സംസ്ഥാന പുരസ്കാരം മാതൃഭൂമിയിലെ കൊച്ചി എഡിഷനിലെ ചീഫ് റിപ്പോർട്ടറും കേരള കാർട്ടൂൺ അക്കാദമി ചെയർമാനുമായ കെ . ഉണ്ണികൃഷ്ണനാണ്(50,000 രൂപയും ബഹുമതി പത്രവും മെമന്റോയും). ‘അമൃത് കാൽ’ എന്ന കാർട്ടൂണിനാണ് പുരസ്കാരം.

കെ.ഉണ്ണികൃഷ്ണൻ, കെ.ബി.മധുസൂദനൻ.
ADVERTISEMENT

കാർട്ടൂൺ വിഭാഗത്തിൽ കെ.ബി.മധുസൂദനനും പ്രത്യേക  പരാമർശം(25,000 രൂപയും ബഹുമതിപത്രവും) ലഭിച്ചു. ‘സൊല്യൂഷൻ’ എന്ന കാർട്ടൂണിനാണ് മധുസൂദനന് പ്രത്യേക പരാമർശം ലഭിച്ചത്.

English Summary: Malayala Manorama Artist KM Siva gets a special mention in Kerala Lalithakala Academy Awards