കൊച്ചി ∙ ബ്രഹ്മപുരത്തേക്കു മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് തന്നെ നേരിൽക്കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബ്രഹ്മപുരത്തേക്കു മാലിന്യം കൊണ്ടുപോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ ഇളവ് ആവശ്യപ്പെട്ട് തന്നെ നേരിൽക്കണ്ട തൃക്കാക്കര നഗരസഭാ ചെയർപഴ്സൻ അജിത തങ്കപ്പനെ മന്ത്രി ഇക്കാര്യം അറിയിച്ചു.

എല്ലാ നഗരസഭകളും സ്വന്തം നിലയ്ക്ക് മാലിന്യ സംസ്കരണത്തിന് നടപടിയെടുക്കുമ്പോൾ തൃക്കാക്കര നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി മേയർ എം.അനിൽകുമാറും ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ADVERTISEMENT

English Summary: Minister MB Rajesh on Thrikkakara Municipality waste management Brahmapuram