അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു
മാവേലിക്കര∙ തഴക്കര വെട്ടിയാറിൽ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂന്നാമൻ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ്

മാവേലിക്കര∙ തഴക്കര വെട്ടിയാറിൽ അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂന്നാമൻ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാർ തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ തറാൽ വടക്കേതിൽ ഉണ്ണികൃഷ്ണൻ (14) ആണ് രക്ഷപെട്ടത്.
വീട്ടിൽനിന്നും സൈക്കിൾ ചവിട്ടാൻ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവിൽ സൈക്കിൾ നിർത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവർ കടവിലേക്കെത്തിയ സൈക്കിളുകൾ കരയിലുണ്ടായിരുന്നു.
English Summary: Two Students Drown In Achankovilar In Mavelikkara