കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ലോറിയിലിടിച്ച് 3 യുവാക്കൾ മരിച്ചു
കോട്ടയം ∙ കുമാരനല്ലൂരിൽ ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ - കുടമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തില്‍ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
English Summary: Three died in bike accident, Kottayam