ന്യൂഡല്‍ഹി∙ അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘ബിപര്‍ജോയ്’അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക്കിഴക്കന്‍ ഭാഗത്തേക്കു നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോവയില്‍നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍നിന്ന് 640 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക്പടിഞ്ഞാറും പോര്‍ബന്തറില്‍നിന്ന് 640 തെക്ക്-തെക്ക് പടിഞ്ഞാറും ആയിട്ടാണ് ബിപര്‍ജോയ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ തീരമേഖലകളില്‍ അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ADVERTISEMENT

വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലദേശ് - മ്യാൻമാർ തീരത്തിനു  സമീപം അതിശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചു.

കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത.ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ADVERTISEMENT

English Summary: Cyclone Biparjoy To Intensify In Next 24 Hours, 3 States On Alert

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT