തിരുവനന്തപുരം∙ വ്യാജ ബിരുദ സർട്ടിഫിക്കറ്റെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യാജ ബിരുദ സർട്ടിഫിക്കറ്റെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന കണ്‍വീനർ അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കേരള സർവകലാശാല റജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വ്യാജരേഖ നിർമാണം, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിലാണ് കേസ്. അന്‍സിലിന്റെ പേരിലുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാപകമായി പ്രചരിച്ചത്.

Read also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യ കസ്റ്റഡിയിൽ; പിടിയിലായത് കോഴിക്കോട്ടുനിന്ന്

ADVERTISEMENT

അന്‍സില്‍ ജലീലിന്റേതായി പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജാണെന്നു കേരള സര്‍വകലാശാല റജിസ്ട്രാര്‍ പ്രതികരിച്ചിരുന്നു. രേഖ കേരള സര്‍വകലാശാലയുടേത് അല്ലെന്നും അതിലുള്ള വിസിയുടെ ഒപ്പും സീരിയല്‍ നമ്പറും വ്യാജമാണെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നതിനാലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Fake Certificate Controversy: Police Registered Case Against KSU Leader Ansil Jaleel