കൊച്ചി∙ വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്ന കേസിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജൂൺ 23നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലിംഗ സർവകലാശാലയിൽനിന്ന് ബികോം പൂർത്തിയാക്കിയെന്ന രീതിയിലായിരുന്നു നിഖിൽ സർ‌ട്ടിഫിക്കറ്റ് നൽകിയത്.

ഇത്രയും നാൾ കസ്റ്റഡിയിലായിരുന്നതും ആവശ്യമായ രേഖകൾ കണ്ടെത്തിയതും കോടതി പരിഗണിച്ചു. ജസ്റ്റിസ് എ. സിയാദ് റഹ്മാനാണു ഹർജി പരിഗണിച്ചത്. കർശന വ്യവസ്ഥകളോടെയാണു ജാമ്യം.

ADVERTISEMENT

English Summary: Nikhil Thomas released on bail in fake certificate case