തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ തള്ളിയത്. അമൽ, മിഥുൻ, അലൻ, വിധു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണു തിരുവനന്തപുരം ആറാം അഡി.സെഷൻസ് കോടതി ഉത്തരവ് പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാമ്യഹർജിയിൽ വിധി വരുന്നതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. 2ന് വൈകിട്ട് മൂന്നരയോടെ പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെ എസ്എഫ്ഐക്കാർ യൂണിറ്റ് മുറിയിൽ തടഞ്ഞുവച്ചു മർദ്ദിച്ചെന്നാണു പരാതി. വൈകല്യമുള്ള കാലിൽ ഉൾപ്പെടെ ചവിട്ടിയെന്നും തലയിൽ കമ്പുകൊണ്ട് അടിച്ചെന്നും മുഹമ്മദ് അനസ് മൊഴി നൽകി.

English Summary:

Anticipatory bail rejected: A Thiruvananthapuram court denied anticipatory bail to four accused in the assault of a differently-abled university student, citing societal impact.