തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പരാജയം സമ്മതിച്ച് എൽഡിഎഫ്. പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറ‍ഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ച മണ്ഡലത്തിൽ അതുണ്ടാകുമോ എന്ന് നോക്കാമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പരാജയം സമ്മതിച്ച് എൽഡിഎഫ്. പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറ‍ഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ച മണ്ഡലത്തിൽ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എ.കെ.ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. 

‘ഇതിൽ ഇപ്പോൾ അദ്ഭുതമൊന്നുമില്ലല്ലോ. 52 വർഷം ഉമ്മൻചാണ്ടി കൈവശം വച്ചൊരു മണ്ഡലം. ഒരു ഘട്ടത്തിൽ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടേ, അപ്പോ കാണാം’– എ.കെ.ബാലൻ പറഞ്ഞു. 

ADVERTISEMENT

English Summary: A.K. Balan on Puthuppally byelection result