കൊച്ചി ∙ റോഡ് ക്യാമറ പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു കെൽട്രോണിനു നൽകാൻ ഹൈക്കോടതി അനുമതി നൽകി. ക്യാമറകൾ പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണിത്.‌ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ റോഡ് ക്യാമറ പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു കെൽട്രോണിനു നൽകാൻ ഹൈക്കോടതി അനുമതി നൽകി. ക്യാമറകൾ പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണിത്.‌ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. റോഡ് ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി നൽകിയത്.

ADVERTISEMENT

English Summary: High Court Allows to Pay Keltron First Installment for Controversial Road Camera Project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT