കൊച്ചി ∙ സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ 11നു ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ 11നു ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ പൊതുദർശനം. വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിലാണു സംസ്കാരം.

സംവിധായകൻ കെ.ജി.ജോർജിന്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

തുടർന്ന് 6ന് വൈഎംസിഎ ഹാളിൽ അനുശോചനയോഗം ചേരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിൽ കഴിയുകയായിരുന്ന കെ.ജി.ജോർജിന്റെ മരണം ഞായറാഴ്ച രാവിലെയായിരുന്നു.

ADVERTISEMENT

English Summary: Director KG George Funeral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT