പട്ന ∙ പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് ഒരു ഡസൻ പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ടെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ പ്രതിപക്ഷ ഇന്ത്യ മുന്നണിക്ക് ഒരു ഡസൻ പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ടെന്നു ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്നാണ് പ്രചരണം. ഇന്ത്യ മുന്നണിക്ക് ഓരോ സംസ്ഥാനത്തും വെവ്വേറെ പ്രധാനമന്ത്രി സ്ഥാനാർഥികളാണ്. ഇതെന്തു തരം മുന്നണിയാണെന്നു മനസിലാകുന്നില്ല. മുന്നണിയിലെ മറ്റു പ്രധാനമന്ത്രി സ്ഥാനാർഥികളെ ഓർത്തു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖിന്നനാണെന്നും ചിരാഗ് പരിഹസിച്ചു. 

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും എൻഡിഎ സഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നു ചിരാഗ് പസ്വാൻ അവകാശപ്പെട്ടു.

English Summary:

A dozen prime ministerial candidates for INDIA Alliance: Chirag Paswan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT