കൊല്‍ക്കത്ത ∙ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. സുരേഷ് ഗോപിയെ ഫിലിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്‍ക്കത്ത ∙ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടനും മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.

സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് മാസങ്ങൾക്കു മുൻപ് അറിയിച്ചത്. നിയമനക്കാര്യം അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന നിലപാടിലായിരുന്നു നടൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിയമനം.

ADVERTISEMENT

ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

English Summary:

Suresh Gopi has taken charge as the chairman of the Satyajit Ray Film and Television Institute, Kolkata.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT