ഭിന്നശേഷിക്കാരനായ 17കാരന് പീഡനം: വയോധികന് 90 വർഷം തടവ്
തളിപ്പറമ്പ്∙ ഭിന്നശേഷിക്കാരനായ 17 കാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റ് ചെങ്കക്കാരൻ സി.ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിയാരം

തളിപ്പറമ്പ്∙ ഭിന്നശേഷിക്കാരനായ 17 കാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റ് ചെങ്കക്കാരൻ സി.ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിയാരം ഇൻസ്പെക്ടർ ആയിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.