കാറിടിച്ച് സ്ത്രീക്ക് പരുക്ക്, വാഹനം നിർത്താതെ കടന്നുകളഞ്ഞ് യുവാവ് ; ഒടുവിൽ പിടിവീണു
കോഴിക്കോട്∙ സ്ത്രീയെ ഇടിച്ചിട്ടിട്ട് വാഹനം നിർത്താതെ കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കൂമ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണു പിടിയിലായത്. കൂമ്പാറ സ്വദേശിയായ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് അപകടത്തിൽപ്പെട്ടത്.

നവംബർ 25നു നാലുമണിക്കു ബാലുശ്ശേരി ഗോകുലം കൺവൻഷനു മുൻവശത്തുവച്ചായിരുന്നു അപകടം. കാറിടിച്ചു സ്ത്രീക്കു പരുക്കു പറ്റിയിരുന്നു. എന്നാൽ അപകടം നടന്നതറിഞ്ഞിട്ടും കാറുമായി യുവാവ് സ്ഥലംവിടുകയായിരുന്നു.
അസി. സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. ബാലുശ്ശേരി അങ്ങാടി മുതൽ ഉള്ളിയേരി വരേയുള്ള ഇരുപതോളം സിസിടിവി ക്യാമറകളാണു യുവാവിനെ കണ്ടെത്താനായി പരിശോധിച്ചത്. തുടർന്നു അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തുകയും ഇർഫാനെ പിടികൂടുകയുമായിരുന്നു.