രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് ബിജെപി ശക്തികേന്ദ്രത്തില്‍: ഡി.രാജ
ന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന അഭിപ്രായവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ബിജെപി ശക്തികേന്ദ്രത്തില്‍ രാഹുല്‍ മല്‍സരിക്കണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ബിജെപിയെ നേരിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കും അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ

ന്യൂഡൽഹി∙ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന അഭിപ്രായവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ബിജെപി ശക്തികേന്ദ്രത്തില്‍ രാഹുല്‍ മല്‍സരിക്കണമെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ബിജെപിയെ നേരിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കും അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പരാജയത്തില്‍ ആത്മപരിശോധന നടത്തണം. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടിയില്‍ പരസ്പര വിശ്വാസം ഉണ്ടാകണം. സീറ്റ് പങ്കുവയ്ക്കലില്‍ പരസ്പരം ഒത്തുതീര്‍പ്പുകള്‍ വേണമെന്നും ഡി.രാജ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെയാണ് ഡി.രാജയുടെ പരാമർശം.
വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയാണ് കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത്. വലതുപക്ഷ അനുഭാവമുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് അനായാസം ജയിക്കാൻ സാധിക്കുന്ന സാഹചര്യമാണ്.